¡Sorpréndeme!

ടിക് ടോകിനെ ഏറ്റെടുക്കാന്‍ തയ്യാറായി റിലയന്‍സ്‌ | Oneindia Malayalam

2020-08-13 494 Dailymotion

ടിക്ടോക്ക് കമ്ബനിയുടെ ഇന്ത്യന്‍ വിഭാഗത്തെ ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ടിക്ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സുമായി അംബാനി ചര്‍ച്ച നടത്തുന്നുവെന്നാണ് വിവരം.

TikTok in early talks with RIL to sell its India business